ചാന്ദ്രയാന്ഇന്ത്യന്ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ തെളിവായിരുന്നു. കാലാവധി പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കു അഭിമാനകരമായ നേട്ടം കൈ വരിക്കാന്‍ ചാന്ദ്രയാനു കഴിഞ്ഞു. ഇതിലും മഹത്തായ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രത്തിനാകും എന്നു പ്രതീക്ഷിക്കം. എല്ലാ ആശംസകളും നേരുന്നു.