2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച
ചാന്ദ്രയാന്‍
ചാന്ദ്രയാന്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ തെളിവായിരുന്നു. കാലാവധി പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കു അഭിമാനകരമായ നേട്ടം കൈ വരിക്കാന്‍ ചാന്ദ്രയാനു കഴിഞ്ഞു. ഇതിലും മഹത്തായ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രത്തിനാകും എന്നു പ്രതീക്ഷിക്കം. എല്ലാ ആശംസകളും നേരുന്നു.
2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച
ഗുണ്ടാ കേരളം
ഗുണ്ടകള്‍ ജന ജീവിതം ദുസ്സഹമാക്കുന്നു. എല്ല മേഖലകളിലും ഗുണ്ടാ സാന്നിധ്യം. വ്യവസയികള്‍ ഗുണ്ടകളെ പോറ്റുന്നു. രാഷ്ടീയക്കാര്‍ ഗുണ്ടകളെ പോറ്റുന്നു. നാട്ടില്‍ എല്ലയിടത്തും ഗുണ്ടകള്‍. മന്ത്രിസഭയിലും ഒരു ഗുണ്ട ബാലന്‍ ഗുണ്ട.ബാലേട്ടണ്റ്റെ മകന്‍ ഛോട്ടു ഗുണ്ട.ചുരുക്കത്തില്‍ ഗുണ്ടകല്‍ക്കു വേണ്ടി ഗുണ്ടകളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണ്ടകള്‍ ഭരിക്കുന്ന ഗുണ്ടാ സംസ്ഥാനം. ഗുണ്ടകളുടെ സ്വന്തം നാട്. ഗുണ്ടാ കേരളം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)