2010 മേയ് 17, തിങ്കളാഴ്‌ച

എന്‍റെ കണ്ണീര്‍ക്കണം

എന്‍റെ ദുഃഖം   ഒരു കണ്ണീര്‍ക്കണമായി
പൊഴിക്കാനാവാതെ പുസ്തകത്താളുകളില്‍
ഞാന്‍ വരയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ അത്
കവിതയായി പാടുന്നു.
എന്‍റെ ദുഃഖം അവരെന്തേ മനസിലാക്കാത്തൂ?

4 അഭിപ്രായങ്ങൾ:

  1. എല്ലാത്തിനും ഓരോ സമയമുണ്ടെന്നേ...

    മറുപടിഇല്ലാതാക്കൂ
  2. ചെണ്ട ചെന്ന് മദ്ദളത്തിനോട് പറഞ്ഞിട്ട് കാര്യമുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  3. കണ്ണീരായ് ഒഴുകട്ടെ ദുഃഖം..
    അല്ലെങ്കില്‍ കവിതയായ്
    രണ്ടും ഒന്ന് തന്നെ
    കണ്ണീരും കവിതയും
    തമ്മില്‍ വേര്‍തിരുവ്‌ ഇല്ല തന്നെ

    മറുപടിഇല്ലാതാക്കൂ
  4. oru joker swayam marannu aadunnu avan vaakki ullavare chirippichukond swantham dukkam marakkunnu.nammal avane thirichariyunnillegilum avante vila valare valuthaanu. ninte nalla suhruth ninte dukkam orikkalum ariyaathirikkilla.dukkam ariyunnillegil avan oru swaarthananu.

    മറുപടിഇല്ലാതാക്കൂ

'വായ്ക്ക്‌ വന്നത്‌ കോതക്ക്‌ പാട്ട്‌' എന്തെങ്കിലും കാച്ചിക്കോ!!!!!