ക്രൂരനാം വേടണ്റ്റെ
അമ്പിന്‍ മുനയില്‍
കോര്‍ക്കപ്പെട്ട പാവം
പക്ഷി ഞാന്‍
അതെന്നെ തുറിച്ചു നോക്കി
ഹാ എത്ര കഠിനമാം വേദന
അതില്‍ കിടന്നു ഞാന്‍ പിടഞ്ഞു
ഒടുവില്‍ യാത്രയായി
വേടനും അമ്പുമില്ലാത്ത
ഏതോ ഒരു ലോകത്തിന്‍
ഏതോ ഒരു കോണില്‍
ഒരു ബിന്ദുവാകാന്‍ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
'വായ്ക്ക് വന്നത് കോതക്ക് പാട്ട്' എന്തെങ്കിലും കാച്ചിക്കോ!!!!!