മടുത്തു !!
എത്ര ദു:സഹമീ ജീവിതം
കൊടും ക്രൂരതകള്‍
മനുഷ്യന് മൃഗമാകുന്നു
മനുഷ്യത്വം കേട്ടുകേള്‍വി മാത്രമാകുന്നു
ഇതാണോ ജീവിതം
ഇതാണോ ലോകം
അറിയില്ല
ഇനിയിങ്ങനെ എത്ര നാള്
ഒരിക്കല്‍ മനസ്സിലാകും
തെറ്റിപ്പോയി
അന്നു പശ്ചാത്തപിക്കാന്‍
കാണുമോ ഈ ലോകം ?
"അന്നു പശ്ചാത്തപിക്കാന്‍
മറുപടിഇല്ലാതാക്കൂകാണുമോ ഈ ലോകം ?"
കാണും.
പക്ഷേ പാപികൾക്ക് കണ്ണുകാണില്ല.