2010 ജൂൺ 2, ബുധനാഴ്‌ച

ഈ ലോകം

       മടുത്തു !!
എത്ര ദു:സഹമീ ജീവിതം
കൊടും ക്രൂരതകള്‍
മനുഷ്യന്‍ മൃഗമാകുന്നു
മനുഷ്യത്വം കേട്ടുകേള്‍വി മാത്രമാകുന്നു
ഇതാണോ ജീവിതം
ഇതാണോ ലോകം
       അറിയില്ല
ഇനിയിങ്ങനെ എത്ര നാള്‍
ഒരിക്കല്‍ മനസ്സിലാകും
      തെറ്റിപ്പോയി
അന്നു പശ്ചാത്തപിക്കാന്‍
കാണുമോ ഈ ലോകം ?

1 അഭിപ്രായം:

  1. "അന്നു പശ്ചാത്തപിക്കാന്‍
    കാണുമോ ഈ ലോകം ?"
    കാണും.
    പക്ഷേ പാപികൾക്ക് കണ്ണുകാണില്ല.

    മറുപടിഇല്ലാതാക്കൂ

'വായ്ക്ക്‌ വന്നത്‌ കോതക്ക്‌ പാട്ട്‌' എന്തെങ്കിലും കാച്ചിക്കോ!!!!!